audio
audioduration (s)
6.42
10.6
sentence
stringlengths
15
247
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികളെ തീരുമാ നിക്കാൻ പാർട്ടി കോർകമ്മിറ്റിയുടെയും തെരഞ്ഞെടുപ്പുസമിതിയുടെ സംയുക്തയോഗം ഇന്ന് കോട്ടയത്ത്
അറബിക്കടലിന്റെ തെക്ക് കിഴക്കായി ശ്രീലങ്കക്ക് സമീപം ന്യൂനമർദ്ദം രൂപപ്പെടാൻ സാഹചര്യങ്ങൾ ഒരുങ്ങിയ തായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ന്യൂഡൽഹിയിൽ അറി യിച്ചു
ലോക്ഡൗണിൽ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച ഇളവുകൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പല സംസ്ഥാനങ്ങളും പാലിക്കുന്നില്ലെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ അറിയിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിൽ നിന്നും ലഭിക്കുന്ന വൈവിധ്യമാർന്ന വിവരങ്ങളാണ് മൻ കി ബാത്തിന്റെ കരുത്തെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
ഈ ഗവൺമെന്റിന്റെ കാലത്തു തന്നെ അറ്റകുറ്റപ്പണി പൂർത്തിയാക്കി പാലം സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു
അർഹരായ എല്ലാവരും കോവിൻ പോർട്ടലിലോ ആരോഗ്യസേതു ആപ്പിലോ രജിസ്റ്റർ ചെയ്ത് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു
കുരങ്ങിണി മലയിൽ കാട്ടുതീയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന തിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ അയച്ചുകൊടുത്തിട്ടുണ്ടെന്ന് രാജ്യര ക്ഷാമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു
കാർഷിക മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിൽ ചെറുകിടഇടത്തരം വ്യവസായ യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനായെന്നും അദ്ദേഹം പറഞ്ഞു
അക്കാദമിക് വിഗദ്ധരെ കണ്ടെത്തുന്നതുൾപ്പെടെ വിദ്യാർത്ഥികൾക്ക് വിവിധ തരത്തിൽ ഉപയുക്തമാകുന്നതാണ് കൈപ്പുസ്തകമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു
പൊതുജനം അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഇങ്ങനെ പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു
ലോക്സഭയിൽ പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ ഇന്നലെ നടത്തിയ പരാമർശത്തിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതി നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
കോവിഡ് വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്ത ബേതുൽ ചിദ്വാര രത്ലം ഖർഗോൺ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് മധ്യപ്രദേശ് സർക്കാർ അറിയിച്ചു
ദേവസ്വം മരാമത്തിന്റെ നിർദേശവും വാസ്തുവും പരിഗണിച്ചാവും ശബരിമല മാസ്റ്റർപ്ലാൻ നടപ്പാക്കുകയെന്നും അദ്ദേഹം ശബരിമല യിൽ പറഞ്ഞു
ഉദ്യോഗസ്ഥരും ന്യൂഡൽഹിയിൽ നടക്കുന്ന സർദാർ സജ്ജൻ സിംഗ് സേത്തി മെമ്മോറിയൽ മാസ്റ്റേഴ്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അന്ജും മോഡ്ഗിലിന് രണ്ടാം സ്വർണ്ണം
എൻബിസിസിക്കും സിപിഡബ്ല്യു ഡിക്കും ഹരിത ട്രിബ്യൂണൽ ഇതു സംബന്ധിച്ച നിർദ്ദേശം നല്കി
അതിവേഗം വികസിക്കുന്ന ഓൺലൈൻ വ്യാപാര മേഖലയ്ക്ക് ആക്കം കൂട്ടുന്നതിനായി പുതിയ ഇകൊമേഴ്സ് നയം രൂപീകരിക്കുമെന്ന് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയം അറിയിച്ചു
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നത്
ജമ്മുകാശ്മീരിലെ ഊർജ്ജ വികസന വകുപ്പ് സംസ്ഥാനത്തെ ഗ്രാമസേവക് റവന്യൂ പ്രാദേശിക നേതൃത്വം തുടങ്ങിയവയുമായി ചേർന്നാണ് ഈ നേട്ടത്തിനായി പ്രയത്നിക്കുന്നത്
പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘർഷത്തിൽ പത്ത് പേർ മരിച്ചതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു
ബക്ക് ദി ചെയിൻ അംബാസിഡർ സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ കുട്ടികളെ ബക്ക് ദി ചെയിൻ പ്രചാരണത്തിന്റെ അംബാസഡർമാരാക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും
തർക്കങ്ങൾ പരിഹരിക്കുന്നതിനിടയിൽ ചില ആശയകുഴപ്പങ്ങൾ ഉണ്ടായെന്നും അവ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും അദ്ദേഹം കോട്ടയത്ത് വ്യക്തമാക്കി
കേരള പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വിഷയത്തിലാണ് പ്രതിപക്ഷ വാപവർ ഹൈവേ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അടൂരിൽ ഉദ്ഘാടനം ചെയ്യും
ഓടെ ടിബി വിമുക്ത ഇന്ത്യയെന്ന ലക്ഷ്യം നേടാൻ എല്ലാവരും ഒരുമിച്ച് പോരാടണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയ്തു
പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡി എഫ് സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കേരളാ കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം അറിയിച്ചു
ബിയ്യം റഗുലേറ്റർ കം ബ്രിഡ്ജിന്റെ മൂന്ന് ഷട്ടറുകൾക്ക് ചോർച്ചയുള്ളതിനെത്തുടർന്നാണ് കാഞ്ഞിരമുക്ക് പുഴയിൽനിന്ന് കോൾപാടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത്
മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നോ അദ്ദേഹം കൈയാ ആഭ്യന്തര വകുപ്പിൽ ളുന്ന നിന്നോ സാധാരണ ജനങ്ങൾക്ക് നീതിലഭിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി
വാഗ്ദാനങ്ങൾ നടപ്പാക്കാതെ ജന ങ്ങളെ ദുരിതത്തിലാഴ്ത്തിയ ഗവൺമെന്റുകളാണ് മോദിയുടെയും പിണറാ യിയുടേയുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
തൃശൂർ തലോറിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിൽ അഞ്ചംഗ കുടുംബത്തിനെതിരെ നടത്തിയ ജപ്തി നടപടികൾക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം
പ്രളയാനന്തര നവകേരള നിർമ്മിതിയ്ക്ക് അടിയന്തരമായി ആറായിരം കോടി രൂപ സംസ്ഥാന ഗവൺമെന്റ് കണ്ടെത്തണ മെന്ന് മന്ത്രി ഡോ
എന്നാൽ ജനസം ഖ്യക്ക് ആനുപാതികമായി കോട്ട നിശ്ചയിക്കുന്നത് മൂലം കേരള ത്തിലെ ഒട്ടേറെ തീർത്ഥാടകർക്ക് അവസരം ലഭിക്കുന്നില്ലെന്ന് മുഖ്യ മന്ത്രി പറഞ്ഞു
സ്മാർട്ട് വൈദ്യുതി വാട്ടർ മീറ്റർ അഡാപ്റ്റീവ് ട്രാഫിക് കൺട്രോളിംഗ് ഊർജ്ജക്ഷമമായ എൽഇഡി സ്ട്രീറ്റ് ലൈറ്റ് വിതാനം എന്നിവ നിരീക്ഷിക്കുന്നതിനും സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും ഐ
നാളെ രാവിലെ കണ്ണൂർ കാസർക്കോട് ജില്ലകളിലെ എട്ട് പുഴകളെ ബന്ധിപ്പിച്ചു ളള മലബാർ റിവർ ക്രൂയിസ് പദ്ധതി പറശ്ശിനിക്കടവിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കണ്ണൂർ ആസ്ഥാനമായ ക്ഷേത്രകലാ അക്കാദമിയുടെ രണ്ടാ മത് ക്ഷേത്രകലാപുരസ്കാരം ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സാധ്യതാ സ്ഥാനാർഥി പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് രാജി എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി
ജമ്മു കശ്മീരിൽ കരുതൽ തടങ്കലിൽ കഴിയുന്ന രോഗബാധി തനായ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദേശിച്ചു
ജനിതകമാറ്റം സംഭവിച്ച കൊറോണ പടരുന്ന സാഹചര്യത്തിൽ പുതിയ യാത്രാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ
കേന്ദ്ര വാണിജ്യ സെക്രട്ടറി അനൂപ് വാധ്വാനം ചൈനീസ് കസ്റ്റംസ് വാണിജ്യ ഉപമന്ത്രി ലീഗുവായും തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്
പി ആർ ഡി യെ ഉപയോഗപ്പെടുത്തി മാധ്യമങ്ങളെ ചാപ്പ കുത്താനുള്ള ശ്രമം അപകടകരമെന്നും ഇതിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി എതിർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
ലൈഫ് പദ്ധതിയിൽ നിർമിച്ച ആറു വീടുകളുടെ താക്കോൽദാനവും ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾക്കും സംഘടനകൾക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് നാരി ശക്തി പുരസ്ക്കാർ സമ്മാ നിക്കും
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിൽ ജസ്റ്റിസ് അവധിയായതിനാലാണ് കേസ് മാറ്റിവച്ചത്
വികസനത്തിനും അഭിവൃദ്ധിക്കും നേരെയുള്ള പ്രധാനഭീഷണിയാണ് ഭീകരപ്രവർത്തനങ്ങളെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു
കേസിൽ ഹർജിക്കാർ സമർപ്പിച്ച രേഖകൾ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് കേന്ദ്രം ഇന്നലെ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി
ശാസ്ത്രീയ സംഗീതം നൃത്തം മറ്റ് കലാരൂപങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രസാർ ഭാരതി നല്ല പങ്ക് വഹിക്കുന്നു ന്നും അദ്ദേഹം പറഞ്ഞു
അതേസമയം മുഖ്യമന്ത്രി അശോക് ഗാട്ടും മുതിർന്ന നേതാക്കളും രാജ്ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
വാർത്തകൾ വിശദമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെറാവീക്ക് ഗ്ലോബൽ എനർജി ആൻഡ് എൻവയേൺമെന്റ് ലീഡർഷിപ് അവാർഡ് ഏറ്റുവാങ്ങും
ലെ ക്രിസ്ത്യൻ മാര്യേജ് ആക്ട് പഴയ കൊച്ചി തിരുവിതാം കൂർ ഭൂപ്രദേശങ്ങളിൽ കൂടി ബാധമാക്കുന്നതിനു വേണ്ട നിയമനിർമ്മാ ണത്തിന് നടപടിയെടുക്കാൻ സംസ്ഥാന ഗവൺമെന്റിനോടും നിയമ വകുപ്പിനോടും സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ശുപാർശ ചെയ്തു
അമർനാഥ് യയെ തകർക്കാൻ പാക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരർ പദ്ധതിയിട്ടിരുന്നതായി അധികൃതർ പ്രതസമ്മേളനത്തിൽ വ്യക്തമാക്കി
ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളികളെക്കുറിച്ച് ഏഴ് മുൻ രാഷ്ട്രത്തലവന്മാർ സമ്മേളനത്തിൽ ആശയങ്ങൾ പങ്കുവച്ചു
ഇന്നലെ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തിയ ഹർഷ് വർധൻ ആശുപത്രികളിൽ കോവിഡ് ഇതര രോഗികൾക്ക് മതിയായ സേവനം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു
കേരളത്തിന്റെ മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങൾ സംര ക്ഷിക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
പെരിന്തൽമണ്ണ യൂണിറ്റിലെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലയിലെ വിവിധ യൂണിറ്റിലുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്
വാഗ്ദാന ങ്ങളിൽ എത്ര നീക്കിബാക്കിയുണ്ടെന്ന് ജനങ്ങളെ അറിയിക്കുന്നത് ജനാധിപത്യത്തിലെ പുതിയ കാൽവെപ്പാണെന്നും സ്പീക്കർ അഭി പ്രായപ്പെട്ടു
ആലപ്പുഴയിൽ ആൻജിയോഗ്രാം ചെയ്യുന്നതിനിടെ കത്തീറ്റർ തറച്ചുകയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു
രാജസ്ഥാനിൽ ഗുജർ സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് കിഴക്കൻ ജില്ലകളിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിപ്പിച്ചു
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് മണ്ഡലത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയല്ലെന്നും കോർപ്പറേറ്റുകൾക്ക് വേണ്ടിയാ ണെന്നും ജനാധിപത്യ രാഷ്ട്രീയസഭ അധ്യക്ഷ സി
അടുത്ത മാസം ഭുവനേശ്വറിലെ കലിംഗ ഇൻസിറ്റിയൂട്ട് ഓഫ് ടെക് നോളജിയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർസർവകലാശാല വനിതാ ഫുട്ബാൾ ചാംപ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല ടീം യോഗ്യത നേടി
കരിപ്പൂർ വിമാനത്താവള സംബന്ധിച്ച് കേരളം സമർപ്പിച്ച പാക്കേജിന് അനുമതി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യുമായി അടുത്ത ബന്ധം നിലനിർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തെ ശ്രീ പിയുഷ് ഗോയൽ അഭിനന്ദിച്ചു
ശബരിമല നാളെ തുറന്ന് മറ്റന്നാൾ അടയ്ക്കും വരെ യുവതികൾ പ്രവേശി ക്കാതിരിക്കാൻ ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് രാഹുൽ ഈശ്വർ മലപ്പുറത്ത് പറഞ്ഞു
തീവ്രവാദ സംഘടനകളെ നിയന്ത്രിക്കുന്നതിനായി ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാകിസ്ഥാൻ ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ഏഷ്യ പെസഫിക് ഗ്രൂപ്പ്
ജർമ്മൻ ചാൻസിലർ ആംഗല മെർക്കലും യൂറോപ്യൻ യൂണിയൻ നേതാക്കളും ബ്രിട്ടന്റെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി
ഒളിക്യാമറ വിവാദത്തിൽ ജില്ലാ കലക്ടറുടെ റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമപ്രവർത്തകർക്ക് കൈമാറിയിട്ടില്ലെന്നും ഇതേക്കുറിച്ച് ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചു
വുഹാൻ ഉച്ചകോടി ഇന്ത്യയും ചൈനയും തമ്മിൽ അടുത്ത ബന്ധം തുടരുന്നതിൽ സ്വാധീനം ചെലുത്തുന്നതായി ചൈനീസ് പ്രസിഡന്റ് ഷീജിൻപിങ്
വാർത്തകൾ വിശദമായി ചുവപ്പു മേഖലയിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ കാസർകോട് ജില്ലയിൽ നടപ്പാക്കിയതുപോലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു
വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികളെയും അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു
ബോഡോകളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു
കുഴിമിന്നൽ പൊട്ടിക്കുന്നത് കാണാൻ ടൗണിലും പരിസരത്തും ആളുകൾ കൂട്ടം കൂടരുതെന്ന് പോലീസിന്റെ കർശന നിർദേശമുണ്ട്
പഴവർഗങ്ങൾ സിമെന്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ ചില ധാതു ലവണങ്ങൾ തുകൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്കുള്ള പ്രധാന ഇറക്കുമതി
യു വിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി മന്ത്രാലയം ഉന്നതാധികാര സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
മിനറൽസ് ആന്റ് മെറ്റൽ ട്രേഡിംഗ് കോർപറേഷൻ ലിമിറ്റഡ് ഉൾപ്പെടെ നാല് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും രണ്ട് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഹരി വില്പനയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി
കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിൽ കേരളത്തിലെ എല്ലാ കർഷകരേ യും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാങ്കേഴ്സ് സമിതി യുടെ ആഭിമുഖ്യത്തിൽ ഇന്ന് കോഴിക്കോട്ട് സംസ്ഥാനതല ക്യാമ്പയിൻ സംഘടിപ്പിക്കും
മിശ്ര പറഞ്ഞുാവസ്ഥാവ്യതിയാനം സംബന്ധിച്അന്തർ മന്ത്രാലയ സമിതിയുടെ യോഗത്തിന് മുന്നോടിയായി ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിദേശരാജ്യങ്ങളിൽ നിന്നായി ലഭിച്ച കോവിഡ് ചികിത്സാ ഉപകരണങ്ങളും മരുന്നുകളും ഉൾപ്പടെയുള്ളവ കൃത്യമായി വിതരണം ചെയ്തു വരുന്നതായി കേന്ദ്രസർക്കാർ
കാർഷിക മേഖലയിൽ വിപ്ലകരമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സാധിച്ചുവെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമർ
ഒക്ടോബർ എട്ടുവരെ തുടരുന്ന വാരാചര ണകാലത്ത് സംസ്ഥാന വ്യാപകമായി ശുചീകരണ ബോധവൽക്കരണ പരി പാടികളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്
ഇന്നലെ ബഹ്റൈനിൽ നടന്ന മത്സരത്തിൽ മിക്ക് ഷൂമാക്കർ ഡാൻ ടിം തുടങ്ങിയ പ്രശസ്ത താരങ്ങളെ പിന്തള്ളിയാണ് ദാരുവാല ഒന്നാമതെത്തിയത്
സെറ്റ് ടോപ്പ് ബോക്സ് മാറ്റാതെ ഡി ടി എച്ച് ഓപ്പറേറ്ററെയോ കേബിൾ സേവന ദാതാവിനെയോ മാറ്റാൻ കഴിയുന്ന സംവിധാനം നിലവിൽ വരുമെന്ന് ട്രായ് ചെയർമാൻ ആർ എസ് ശർമ അറിയി ച്ചു
ഐസിയു വെന്റിലേറ്റർ ഓക്സിജൻ സിലിണ്ടർ എന്നിവയടക്കം സൗകര്യങ്ങൾ ഗവൺമെന്റ് പരമാവധി ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
രോഗത്തെ കുറിച്ചും എടുക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചുമുള്ള ബോധവത്കരണം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനുള്ള നടപടികളിൽ എല്ലാ വകുപ്പുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു
ഈ കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടം ഭാവിയിൽ വിലയിരുത്തപ്പെടുമ്പോൾ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേർന്ന് മഹാമാരിക്കെതിരെ എങ്ങനെ പ്രവർത്തിച്ചു എന്നത് ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
പ്രധാന വാർത്തകൾ കാർഷിക നിയമത്തിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്ത തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് നേരത്തെ പിരിഞ്ഞു
പുരഷൻമാരും ഒരു സ്ത്രീയുമടങ്ങുന്ന ഇന്ത്യൻ സംഘത്തെ ചാർട്ടേഡ് വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് അയച്ചതായി മെക്സിക്കൻ കുടിയേറ്റകാര്യ വിഭാഗം അറിയിച്ചു
യുനാനി പണ്ഡിതനും സാമൂഹ്യ പരിഷ്കർത്താവുമായ ഹക്കിം അജ്മൽഖാന്റെ ജന്മവാർഷിക ദിനമാണ് എല്ലാ വർഷവും യുനാനി ദിനമായി ആചരിക്കുന്നത്
മടക്ക യാത്രയ്ക്കുമുമ്പ് പ്രേഗിലെ തക്വറോവ തെരുവിൽ സ്ഥാപിച്ചിട്ടുള്ള രബീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയിൽ രാഷ്ട്രപതി പുഷ്പാർച്ച നടത്തി
ബിയുടെ ഇന്ത്യ റസിഡന്റ് മിഷൻ ഡയറക്ടറായ കെനിച്ചി യോക്കോയാമയുമാണ് ന്യൂഡൽഹിയിൽ കരാറിൽ ഒപ്പുവച്ചത്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്ന പോസ്റ്റുകൾ നിരീക്ഷിക്കാൻ ഗവൺമെന്റ് നിർദ്ദേശിച്ചതായുള്ള മാധ്യമവാർത്തകളെ തുടർന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം
കേന്ദ്ര ഗവൺമെന്റിന്റെ നയങ്ങളോട് ജനങ്ങൾക്കുണ്ടായ അസംതൃ പ്തിയുടെയും അമർഷത്തിന്റെയും വ്യക്തമായ തെളിവാണ് മൂന്ന് സംസ്ഥാ നങ്ങളിൽ ബിജെപിക്കേറ്റ പരാജയമെന്ന് സി
ഇൻഡ്യൻ ആർമി ലക്ഷദ്വീപ് ഉദ്യോഗാത്ഥികൾക്കായി നടത്തുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയും പൊതു പ്രവേശന പരീക്ഷയും ഇന്ന് വൈകുന്നേരം കവരത്തി സ്കൂൾ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപിക്കും
മെഡിക്കൽ കോളജ് ആശുപത്രികളിലെ തിരക്ക് കുറക്കാൻ ജില്ലാ താലൂക്ക് ആശുപത്രികളിൽ കൂടുതൽ സൂപ്പർ സ്പെഷ്യാലിറ്റികൾ തുടങ്ങുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു
ഈ സോണുകളിൽ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ പൊലിസ് നടപടി കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു
നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സമയപരിധി അവസാനിക്കുന്നതോടെ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് വ്യക്തമാകും നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ തലശേരി ഗുരുവായൂർ മണ്ഡലങ്ങളിലെ ബി
ഇടവ ഴിയിലെ പൂച്ച മിണ്ടാപ്പൂച്ച വളർത്തു മൃഗങ്ങൾ വാരിക്കുഴി വരന്മാരെ ആവ ശ്യമുണ്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവായിരുന്നു ജോയി
പൊതുജനങ്ങൾക്ക് രോഗപ്രതിരോധം ചികിത്സ എന്നിവ സംബന്ധിച്ച് ഡോക്ടർമാരിൽ നിന്ന് ഉപദേശം ലഭിക്കുന്നതിന് ഡിജിറ്റൽ കൺസൾട്ടേഷൻ ആരംഭിക്കാവുന്നതാണ്
ആദ്യഘട്ടത്തിൽ മൂന്ന് പദ്ധതികളും അഞ്ച് ലക്ഷത്തോളം കർഷകർക്ക് പ്രയോജനപ്പെടുമെന്ന് അസ്സം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ ഗുവാഹട്ടിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു
രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ സൈനിക പോസ്റ്റുകളേയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ച് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു
ജമ്മുകാശ്മീർ പഞ്ചാബ് ഹരിയാന ഡൽഹി ഹിമാചൽപ്രദേശ് ഗുജറാത്ത് മഹാരാഷ്ട്ര രാജസ്ഥാൻ ഉത്തർപ്രദേശ് ബീഹാർ ഝാർഖണ്ഡ് എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി അറിയിപ്പുണ്ട്
പ്രീമിയർ ബാഡ്മിന്റൺ ലീഗിൽ സിംഗിൾസ് വിഭാഗത്തിൽ ബംഗലൂരു റാപ്റ്റിന്റെ സായ് പ്രണീത് ഡൽഹി ഡാഷേഴ്സിന്റെ എച്ച്
മീഡിയയിൽ വിദേശ നിക്ഷേപത്തിന് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ബോർഡ് അനുമതി നൽകിയത് എങ്ങനെയെന്നതാണ് എൻഫോഴ്സ്മെന്റ് വിഭാഗം അന്വേഷിക്കുന്നത്
വാർത്തകൾ വിശദമായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഞായറാഴ്ച അവസാനിക്കാനിരിക്കെ മുന്നണികൾ തമ്മിലെ പോരാട്ടം കനത്തു