audio
audioduration (s) 1.57
11.4
| sentence
stringlengths 4
222
|
---|---|
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത് |
|
വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട് |
|
അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു |
|
സികാ രോഗം ബാധിച്ചു മരണം സംഭവിച്ചതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല |
|
ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
|
ഉപഗ്രഹ ഭൗമ നെറ്റ്വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ |
|
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിൻറ്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം |
|
ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു |
|
സർ നമുക്ക് നമ്മുടെ ആദ്യ കോളർ ലൈനിലുണ്ട് നമുക്ക് ആരാ നോക്കാം |
|
മറ്റ് സാമൂഹിക പ്രശ്നങ്ങൾ നേരത്തെ ഉണ്ടായിരുന്നു സാമൂഹ്യപ്രശ്നങ്ങൾ അത് അതേപടി നിലനിൽക്കുന്നു |
|
എങ്കിലും ഉറങ്ങാൻ തുടങ്ങുമ്പോൾ പല പ്രാവശ്യം അവൻ ഞെട്ടി ഉണർന്നു |
|
പണിക്കാരോടൊപ്പം തേങ്ങയും മടലും ഓലയും ഒക്കെ പെറുക്കി കൂട്ടണം |
|
ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിൻറ്റെ ഔഷധഗുണവും കൂടും |
|
ആ പ്രതിഭാസം ആ വ്യക്തിയല്ല ഒരു പ്രതിഭാസമാണ് ഒരു സ്ഥാപനമാണ് |
|
വീനസ് എന്ന് വച്ചാൽ എക്സ്ട്രാ വഗൻസ് ആണ് |
|
കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമ എത്തിയത് |
|
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന പംക്തി കൈകാര്യം ചെയ്യുന്നു |
|
ഗ്രാമജീവിത തുടിപ്പുകൾ അറിഞ്ഞൊരു കായൽ യാത്ര |
|
അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി |
|
അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു |
|
കവലയിൽ അഞ്ചാമത്തെ എക്സിറ്റ് എടുക്കുക |
|
എന്നാൽ കഴിഞ്ഞ വര്ഷം കിട്ടിയത് പതിനെണ്ണായിരത്തി അഞ്ഞൂറ്റി അൻപത്തിയൊൻപത് മില്ലീമീറ്റർ മാത്രമാണ് |
|
മാൽഡയിലെ ഹബീബ്പൂർ എം എൽ എയാണ് ഖഗേൻ മർമു |
|
അതുകൊണ്ട് ഒരു ഉപയോക്താവിനാവശ്യമുള്ള ഭാഷയിൽ സോഫ്റ്റ്വെയർ നിർമ്മിച്ചു നൽകാൻ ജാവ ഉപയോഗിച്ചു കഴിയും |
|
ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു |
|
താഴെ കൊടുത്ത അഞ്ചു മേഖലാഗതാഗത ഓഫീസുകളാണ് ജില്ലയിൽ ഉള്ളത് |
|
ഇതോടെ പദ്ധതിയെ കുമ്മനം രാജശേഖരനും എതിർക്കേണ്ടി വരും |
|
ഹാക്ക് ചെയ്തത് നെഹ്റു ആണെന്ന് എലിയട്ട് ആൾഡേഴ്സൺ പരിഹസിച്ചിരുന്നു |
|
അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് |
|
ജോഡി എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിലാണ് തൃഷ ആദ്യമായി അഭിനയിച്ചത് |
|
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത് |
|
നിരവധി ബാല സാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് |
|
യോഗാ കേന്ദ്രത്തിന് പക്ഷേ പൊലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല |
|
അവയിൽ അനിമേഷൻ ചലചിത്രങ്ങളും നാടക ചിത്രങ്ങളും ഷോകളും ഉൾപ്പെടുന്നു |
|
എന്നാൽ വളർന്നു വന്നതോടെ അദ്ദേഹം യാഥാസ്ഥിതിക ക്രിസ്തീയതയിലേക്കു തിരിഞ്ഞു |
|
പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് |
|
സസ്യങ്ങളും ജന്തുക്കളും ഫംഗസ്സുകളും ഉൾപ്പെടുന്ന വലിയ ജീവിവിഭാഗമാണിത് |
|
അതേസമയം ലാൻഡർ എന്ന് പറയുന്നത് ഈ ഓര്ബിറ്ററിൽ നിന്നും അതിനെ |
|
അതുകൊണ്ട് ഇട്ടാവയിലെ മജിസ്ട്രേറ്റും കളക്റ്ററുമായിരുന്ന ജെ ക്യുമിനൊപ്പം ജോണിന് താമസിക്കേണ്ടി വന്നു |
|
പുരുഷന്മാരും സ്ത്രീകളും പത്തു കുട്ടികളും ആണു അക്രമത്തിൽ കൊല്ലപ്പെട്ടത് |
|
ഒട്ടനവധി കമ്യൂണിസ്റ്റ് തൊഴിലാളി നേതാക്കൾ ഉയർന്നു വന്നിട്ടുണ്ട് |
|
ആ പതിപ്പ് തന്നെയാണ് എൻറ്റെ പ്രമാണം |
|
ദേശത്തിൽ ബന്ധിക്കുക ചിത്ത്തെ മനസ്സിനെ മനസ്സിനെ ഒരു സ്ഥലത്ത് അവിടെ ഫിറ്റ് ചെയ്യാൻ പറ്റുക കുറച്ചുസമയം |
|
കല്ലുമാല സമരത്തിൻറ്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് |
|
പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ ഏബ്രഹാം അഭിനയിക്കും |
|
ഒട്ടെറെ ഐതിഹ്യങ്ങൾ ഇവിടെ കെട്ടു പിണഞ്ഞു കിടക്കുന്നു |
|
എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല |
|
പിന്നീട് ക്രീസിലെത്തിയ അസ്ഗർ അഫ്ഗാൻ ഹഷ്മതുള്ളയക്ക് പിന്തുണ നൽകി |
|
പിന്നെ അവിടെ പ്രോപ്പർ ആയിട്ട് വേസ്റ്റ് ബിൻ |
|
ഓഗസ്റ്റിൽ ഇന്തോനേഷ്യയിൽ ഏഷ്യൻ ഗെയിംസും ഈ വർഷം ഉണ്ട് |
|
ചിക്കൻ മട്ടൻ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ |
|
രൺജി പണിക്കർ അജു വർഗ്ഗീസ് തുടങ്ങിയവർ മറ്റ്പ്രധാന വേഷങ്ങളിലെത്തും |
|
ക്ഷേത്രത്തിനു ചുറ്റുമായി തകർന്നുപോയ ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കാണാം |
|
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുവാൻ ആത്യന്തികമായി ചെയ്യേണ്ടത് മണ്ണിനെ അറിഞ്ഞു പ്രകൃതിയെ അറിഞ്ഞുള്ള ഈ യാത്രയിലേക്ക് എല്ലാ മാന്യ പ്രേക്ഷകരേയും |
|
ഇന്ത്യയിലെ നാലാമത്തെ നീളം കൂടിയ ഗുഹയാണ് മൗമല |
|
ഇരുവരുടെയും സുഹൃത്തായ മറ്റൊരാൾ മുഖേനയാണ് ഇവർ പരിചയപ്പെട്ടത് |
|
ഇതിൽ ഇരുപത് കുറ്റങ്ങൾക്ക് മരണശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു |
|
ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം |
|
നൗഷാദ് എരഞ്ഞിമാവും സംഘവും അവതരിപ്പിച്ച ഇശൽവിരുന്ന് അരങ്ങേറി |
|
മിലാനിലെ ഡിസൈനർ കമ്പനിയായ സഗാട്ടോയാണ് ഈ കാറിൻറ്റെ ഉപജ്ഞാതാക്കൾ |
|
കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് |
|
ബസ് കണ്ടക്ടർ അപ്ലൈ ചയ്തു കാഞ്ഞിരംകുളം ഹൈസ്കൂളിൽ ടെസ്റ്റ് ഉണ്ടായിരുന്നു പാസായി പബ്ലിക് സർവീസ് കമ്മീഷൻ ഓഫീസ് തിരുവനന്തപുരത്തു ഇൻറർവ്യൂന് വന്നു |
|
യാത്രയയപ്പു സമ്മേളനം വിജയികൾക്കു സമ്മാനദാനം എന്നിവയായിരുന്നു ഒന്നാം ദിനത്തിലെ സമ്മേളന പരിപാടികൾ |
|
ചുരുക്കത്തിൽ ഇൻറ്റർനെറ്റിൽ നിന്ന് അടിച്ചു മാറ്റി അപ്ലോഡ് ചെയ്യരുത് |
|
പ്രസിദ്ധകവിയായ കേശവപിള്ള ഇദ്ദേഹത്തിൻറ്റെ ശിഷ്യന്മാരിൽ ഒരാളാണ് |
|
അവൻ രാജാവിന് വേവിച്ച ധാന്യം ഭക്ഷണമായി നൽകി |
|
അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു |
|
ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും |
|
മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യനടനാണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ |
|
പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും |
|
പട്ട്നൂലിന് പകരം പരുത്തി നൂലും കമ്പിളി നൂലും ഉപയോഗിക്കാറുണ്ട് |
|
ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനന കാലം |
|
അവരെയെല്ലാം പിടികൂടി പരസ്യമായി തൂക്കിക്കൊല്ലുകയായിരുന്നു |
|
ധാരാളം ചെറു രാജവംശങ്ങൾ ഇവിടെയുണ്ടായിരുന്നു |
|
അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത് |
|
അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു |
|
ഇത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു |
|
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും |
|
ബുദ്ധൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
|
വേണ്ടുന്ന സുരക്ഷിത സെക്യൂരിറ്റി അവർ ചെയ്തിട്ടുണ്ട് |
|
താഴത്തെ നിലയിൽ സാംസ്കാരിക നിലയവും മുകൾനിലയിൽ ഗ്രന്ഥശാലയും തുടങ്ങി |
|
താരറാണി ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധഡക് |
|
അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു |
|
അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല |
|
വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും ആഡംബര കാർ വാങ്ങിയതിനാണ് കേസ് |
|
അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു |
|
രണ്ട് സമാന്തര വരകൾ സമ്പത്തിൻറ്റെ സമത്വത്തെ സൂചിപ്പിക്കുന്നു |
|
അതിനാൽ ഇൻറ്റർഫെറൊമീറ്റർ ടെലസ്കോപ്പുകളാണ് ഇതിനായി സാധാരണ ഉപയോഗിക്കാറ് |
|
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് |
|
അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു |
|
അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു |
|
മുതൽ നാൽപ്പതു വർഷത്തോളം ടൈെംസ് പത്രത്തിൽ പ്രവർത്തിച്ചു |
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു |
|
ജയസൂര്യയെ തഴഞ്ഞായിരുന്നു സംസ്ഥാന അവാർഡ് ദുല്ഖറിനു ലഭിച്ചത് |
|
ഒടുവിൽ യജ്ഞാചാരൃൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു |
|
ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ |
|
പ്രശസ്ത ഹോട്ടൽ ശൃംഖല ശരവണഭവൻ ഉടമയ്ക്ക് ജീവപര്യന്തം തടവ് |
|
കേരളം പൂർണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ് |
|
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി |
Subsets and Splits