Dataset Viewer
Auto-converted to Parquet
audio
audioduration (s)
1.57
11.4
sentence
stringlengths
4
222
കേരള സംഗീതനാടക അക്കാദമി അക്കാലത്ത് നടത്തിയ യൂത്ത്ഫെസ്റ്റിവലിലും സമ്മാനംനേടി
അർണ്ണോസ് പാതിരി ഇവിടത്തെ പള്ളിയിലാണ് ആദ്യം പ്രവർത്തനം ആരംഭിച്ചത്
ചിലപ്പോൾ ചില മരുന്നുകളുടെ പാർശ്വഫലമായി ട്രൈഗ്ലിസറൈഡ് കൂടാം
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിലെ ജൂനിയർ വിംബിൾട്ടൺ ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനൽ വരെയെത്തി
അദ്ദേഹം ജോലി മടുത്തു വോളണ്ടറി റിട്ടയർമെൻറ്റ് എടുത്തു
അത് തിരുവിതാംകൂർ രാജവംശത്തിൻറ്റെ കലാ സാംസ്കാരിക പുരോഗമന നയങ്ങളിൽ നിന്നാണ്ഉണ്ടായത് എന്ന് പറയാം
സണ്ണി ലിയോണിൻറെ തകർപ്പൻ ഐറ്റം ഡാൻസാണ് മധുരരാജയുടെ മറ്റൊരു ഹൈലൈറ്റ്
ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക
ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ
അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം
ആനകൾ എൺപത് വയസ്സ് വരെയും അതിനു മുകളിലും ജീവിക്കാറുണ്ട്
അവിടെ കുടുംബസ്വത്തിൻറ്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു
ബോളിവുഡിൻറ്റെ മസിൽമാൻ സൽമാൻഖാന് പെർഫ്യൂമുകളോട് കടുത്ത ഭ്രമമാണ്
തെക്കുകിഴക്ക് ഭാഗത്തേക്ക് പോവുക
സമൂഹത്തെ മുഴുവൻ നടുക്കി അവർ വിവാഹിതരായി
ഭീമസേനൻ ഹിഡുംബൻ എന്ന അസുരനെ നിഗ്രഹിക്കുന്നു
അങ്ങനെ മറ്റൊരാളെ നീ ദുഷ്പേരിൽനിന്ന് രക്ഷിച്ചു നിൻറെ മഹത്വം അതാണ്
മതപരമായ പക്ഷപാതം ഏതെങ്കിലും പ്രത്യേക മതത്തിൻറ്റെ കാഴ്ചപ്പാടിൽ മാത്രം കാര്യങ്ങൾ നോക്കുന്ന തരം പക്ഷപാതം
താൻ നേരിട്ട് മുഖ്യമന്ത്രിയെ ക്ളിഫ്ഹൗസിലെത്തി കണ്ട് പരാതി പറഞ്ഞു
മൊഹബത്തെയ്ൻ ഫിദ യാഖീൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിം
മനുഷ്യർക്ക് ഭക്ഷണത്തിനെന്നതുകൂടാതെ മറ്റു വ്യവസായങ്ങൾക്കും മത്സ്യങ്ങൾ ഉപയോഗപ്പെടാറുണ്ട്
മികച്ച ബൗളിംഗ് ആണ് ധോണിപ്പട കാഴ്ച വെച്ചത്
ഇൻബോക്സിൽ ചോദിച്ചവർ ഈ കുറിപ്പ് ഒരു മറുപടി ആയി കാണണം
അതിനാൽ തന്നെക്കുറിച്ച് ആരും അധികം കേട്ടിട്ടില്ലാതിരുന്ന സ്പെയിനിലേയ്ക്ക് അദ്ദേഹം പോയി
താളിൻറ്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു
അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി
ഇത് തന്നെ ഇയാളുടെ ഉന്നത ബന്ധത്തിൻറ്റെ തെളിവായി പറയുന്നു
ഗൊൺസാലോ ഹിഗ്വയ്ൻ ജോർജീഞ്ഞോ എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്
അതോടെ കീറ്റ്സിൻറ്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി
തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു
രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്
കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു
അർശസിൻറ്റെ വീർത്ത കുരുക്കൾ മൂലം എനിക്ക് നടക്കാനോ നിൽക്കാനോ ഇരിക്കാനോ വയ്യ
നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ
അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത്
ക്രമേണ നമുക്ക് അത് സുന്ദരമായി അനുഭവപ്പെടും
അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിൻറ്റെ മറ്റൊരു അതിർത്തി
അപ്പോൾ എൻറ്റെയടുത്ത ചോദിച്ചു ഹു ആർ യു ഞാൻ പറഞ്ഞു സർ എന്നെ ഇൻറ്റർവ്യൂ വിളിച്ചു എല്ലാ കാര്യവും പറഞ്ഞു
മദ്ദളം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
തപസ്സിൻറ്റെ തീവ്രതയിൽ വ്യാസൻറ്റെ ജട തീജ്വാലപോലെ ശോഭിച്ചു
ഗർഭഛിദ്രം വഞ്ചന വധഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്
നെഞ്ചിലും വയറ്റിലും വെള്ളം കെട്ടുന്നത് ശ്വാസം മുട്ടലിനു കാരണമാവുന്നു
മനയിലെ ബ്രാഹ്മണ സമുദായത്തില്പെട്ട നേതാവാണ്
അവരുടെ രോഗാവസ്ഥ അവസാന നാളുകളിലെ ഓർവെലിൻറ്റെ അവിശ്വസ്തതയുടെ കാരണങ്ങളിലൊന്നാകാം
ഗ്രാമങ്ങളിൽ ഉള്ളവർ ആവശ്യപ്പെടുകയാണെങ്കിൽ ആ വിവരങ്ങൾ കുടുംബശ്രീക്ക് കൈമാറി അവർ മുഖേന അവശ്യവസ്തുക്കൾ വീടുകളിലെത്തിക്കും
അവിടുന്നങ്ങോട്ട് റേയുടെ മകൻ തന്നെയായിരുന്നു റേയുടെ ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിരുന്നത്
അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു
ഇല്ല ഭീകരമാവും പേടിപ്പിക്കും പക്ഷേ
മുഖ സൗന്ദര്യ സംരക്ഷണത്തിന് ഇനി പഞ്ചസാരയും ഉപയോഗിക്കാം
ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ്
ആശീർവാദ് സിനിമാസിൻറ്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം
നാളെയും മറ്റന്നാളും പ്രസിഡൻറ്റിൻറ്റെ കൂടെ മണ്ഡലത്തിൽ പദയാത്ര
കാസനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ്
അനുഗ്രഹീതൻ എന്നർത്ഥമുള്ള അദ്ദേഹത്തിൻറ്റെ പേരിൻറ്റെ ആദ്യഭാഗം ലത്തീനിൽ ബെനഡിക്ട് എന്നാണ്
അങ്ങനെയുള്ള ഒരു മാനേജീരിയൽ എബിലിറ്റി ആണ് സീനിയർ പൊലീസിനു ആവശ്യം പോലീസ് ആവശ്യത്തിന്
ഈ യുദ്ധത്തിൽ വീടിനു പുറത്തും വീരയോദ്ധാക്കളായി പ്രവർത്തിക്കുന്നവരുണ്ട്
അതിൽ നൂറ്റിനാല്പത്തിയൊന്നു പേർ ആരോഗ്യപ്രവർത്തകരാണ്
പിന്നെ കണ്ണൂരിൻറെ തെയ്യം അങ്ങനത്തെ കഥാപാത്രം അങ്ങനത്തെ ഒരു കഥയെ ആസ്പദമാക്കിയൊരു ഫിലിം ആയിരുന്നു അത്
രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൻറെ കണക്ക് ഇങ്ങനെയാണ്
വേറെ ഒന്നും എനിക്ക് അവതരിപ്പിക്കാൻ തോന്നുന്നില്ല
ആറു വനിതകളും പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം
ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു
കരൾ രോഗബാധിതനായ മണിയുടെ രോഗം മൂർച്ഛിച്ചതും ഈ പാഡിയിൽ വച്ചാണ്
നനവാർന്ന ഇലപൊഴിയും കാടുകളിലും നിത്യഹരിതവനങ്ങളിലും കാണുന്നു
അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി
ഭക്ഷ്യ വിഷബാധയെ തുടർന്ന് ആഹാരം കഴിച്ച എൺപതു പേർആശുപത്രിയിലാണ്
അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട്
പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു
ഡി സി ബുക്സ് ജഷന്മാൾ ഔട്ട്ലെറ്റുകളിൽ നാളെ മുതൽ പുസ്തകം ലഭ്യമാകും
നോർമൽ ആയിട്ട് ഒരു ഇൻഫെക്ഷൻ കിട്ടാനുള്ള സാധ്യതക്കാളും
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലകിനെ വിമർശിച്ചു
അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി
ഈ താൾ പൗരസ്ത്യ ഓർത്തഡോക്സ് സഭ എന്ന് മതി
സി ബി ഐ സ്പെഷൽ കോടതിയാണ് ആൻറ്റണിക്ക് വധശിക്ഷ വിധിച്ചത്
തുടർന്ന് ഇവരിൽ ചിലർ വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു
അതിനുശേഷം അദ്ദേഹം അർജൻറ്റീന ടീമിലെ സ്ഥിരം അംഗമായി
ഇംഗ്ലീഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽവളരെയധികം പ്രാധാന്യം അർഹിക്കുന്നു
പരാജയത്തിൻറ്റെ തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ്
അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിൻറ്റെ സാധ്യത ഇല്ലായിരുന്നു
പത്താംക്ലാസിൽ തോറ്റശേഷം ഡ്രൈവറായ യുവതിയുടെ കഥയാണ് സിനിമ പറയുന്നത്
മത്തി വറുത്തതിൻറ്റെ മണമടിച്ചാൽ തത്ത പറയും
വി കെ ജാഫർ ആണ് ഈ തുറന്നു പറച്ചിൽ നടത്തുന്നത്
അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ
ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വേവിച്ചു ചെറിയ കഷണങ്ങളാക്കി വയ്ക്കണം
കണിയഞ്ചാലിലെ നിലംപതിയിലും വലിയ ആഴമുള്ള കുഴികൾ നിറഞ്ഞനിലയിലാണ്
അതത് പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംസ്കാരവും സദാചാരബോധത്തിൻറ്റെ ഒരു ഘടകമാകാം
ഒരു അദ്ധ്യാപകൻ ഒരു ദിവസം നൂറ്റിത്തൊണ്ണൂറ് ഉത്തരക്കടലാസുകൾ വരെ നോക്കിയിട്ടുണ്ട്
നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്
ട്രെയിനിങ് ഡിവിഷൻ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം സ്വാഗതം ചെയ്യുന്നു അദ്ദേഹത്തെ ആദരപൂർവം സാമൂഹ്യപാഠത്തിലേക്ക്
ആ പരിപാടിയില് മുത്തച്ഛന് വന്നിരുന്നു
അവരിലുടെ ഗാന്ധി ഹിന്ദുത്വം ബുദ്ധമതം ബ്രാഹ്മണ സാഹിത്യം തുടങ്ങിയവ പഠിക്കാൻ ഇടയായി
ന്യായം നിഷേധിക്കപ്പെട്ടപ്പോള് തലയില് കൈവച്ചു നിന്ന് അലറി അയ്യൊ
എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
ആയിട്ടില്ല
കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തൻറ്റെ അമ്മയ്ക്കും പങ്കുണ്ട്
മറിയത്തിൻറ്റെ മാതാവിൻറ്റെ പേരു കാനോനിക സുവിശേഷങ്ങളിലോ ഖുർആനിലോ കാണുന്നില്ല
ഫദ്ലു റഹ്മാൻ അറക്കൽ വിഷയം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
README.md exists but content is empty.
Downloads last month
50