audio
audioduration (s)
1.57
11.4
sentence
stringlengths
4
222
അരുവിപ്പുറത്തു ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയതു അതേ വർഷമായിരുന്നു
വിദ്യാർത്ഥിനിയാണ് എണീറ്റുനിന്ന്പ്രസംഗിച്ചത്
ഉത്സവകാലത്ത് ഭഗവാൻറ്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്
ഒരു മാസം ദൈർഘ്യമുള്ള ഹ്രസ്വകാല കോഴ്സുകളും ഇവിടെ നടത്തുന്നുണ്ട്
മഹാവിസ്ഫോടനത്തിൻറ്റെ ആദ്യനിമിഷങ്ങളിൽ എന്തു സംഭവിച്ചിരിയ്ക്കാമെന്നു സിദ്ധാന്തം വിവരിയ്ക്കുന്നു
വഴന്നു കഴിയുമ്പോൾ മഞ്ഞൾപ്പൊടി മുളക്പൊടി എന്നിവ ചേർക്കുക
അനവധി പേർ സച്ചിൻറ്റെ ജീവചരിത്രങ്ങൾ രചിച്ചിട്ടുണ്ട്
സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു
അ മുതൽ ഔ വരെയുള്ള സ്വരങ്ങൾ തനിയേ നിന്നാൽ പൂജ്യത്തെ സൂചിപ്പിക്കുന്നു
ലതികചേച്ചി പൊട്ടി കരഞ്ഞൊരു നിമിഷം ഉണ്ടായിരുന്നു എങ്ങനെയായിരുന്നു
ഒരു അരാജകമായിട്ടുള്ള ജീവിതം ആയിരുന്നു പത്തു ദിവസം കെഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇതിന് വലിയ അർത്ഥമില്ല ഇറ്റ് വിൽ നോട്ട് ടേക്ക് മി എനിവേർ
അഫ്ഗാനിസ്താൻറ്റെ തൊട്ടു വടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു
സങ്കീർണമായ ആധുനിക യന്ത്രത്തിൻറ്റെ ഇടയ്ക്കുള്ള പ്രക്രിയ ആണ്
ഭരണഘടന അനുശാസിക്കുന്നതനുസരിച്ചാണു മന്ത്രിമാരുടെ സത്യപ്രതിജ്ഞ
അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറ്റെ പ്രസിഡൻറ്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ഷബീർ തേഞ്ഞിപ്പാലം ജൗഹർ കുനിയിൽ എന്നിവർ ആശംസകൾ നേർന്നു
താജ്മഹൽ സന്ദർശനം റദ്ദാക്കിയാണ് സൗദി സന്ദർശിക്കാൻ ഒബാമ പോയത്
കാലാതിവർത്തിയായ സാഹിത്യ സൃഷ്ടികൾക്ക് ജന്മം കൊടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം
അറ്റ്ലാൻറ്റിക് തീരങ്ങളിൽ ജനവാസം നന്നെ കൂടുതലാണ്
അവളുടെ കുടുംബത്തിലും പലർക്കും ക്ഷയരോഗം പിടിച്ചിരുന്നു
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എൻറ്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
ഞാൻ ഒച്ച വെച്ചപ്പോൾ ബധിരയായ എൻറ്റെ അമ്മയ്ക്കതു കേൾക്കാൻ പറ്റിയില്ല
കറ്റാടിമരങ്ങളുടെ തണലിൽ സൗന്ദര്യം തൂകിയ പെരിയമ്പലം ബീച്ച് ഇന്നില്ല
ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി
ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ
അയാളെ കൊല്ലുവാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു
വർഷങ്ങൾക്കുമുമ്പ് ഭാഗത്തെ കരിമണൽ തോത് തീരെ കുറവായിരുന്നു
അമേരിക്ക ക്യൂബക്കെതിരേ ഒരു ജൈവയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് കാസ്ട്രോ ആരോപിച്ചു
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിലുള്ള സ്റ്റേഡിയം വിസ്തൃതിയിൽ സ്ഥിതിചെയ്യുന്നു
ഒന്നാം ലോകമഹായുദ്ധത്തിൽ അദ്ദേഹം ഒരു കുഞ്ഞുങ്ങൾക്കാായുള്ള ആശുപത്രി തുടങ്ങി
തൻറ്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട്
പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു
ദേശാഭിമാനി ദിനപത്രത്തിലൂടെയാണു് മാധ്യമ രംഗത്ത് പ്രവേശിച്ചത്
ആ സമയത്ത് അയാൾക്കൊരു മാനസികമായിട്ട് സപ്പോർട്ട് വേണം
ഇതിനുത്തരം ഈ ലേഖനത്തിൽ ഇല്ലായെന്ന് ഒരാൾ ചൂണ്ടിക്കാണിക്കുകയുണ്ടായി
കടുത്ത വെയിൽ ഉണ്ടെങ്കിൽ സൺ ഗ്ലാസ് ഉപയോഗിക്കുക
ആനിമൽ ഫാമിൻറ്റെ രണ്ടാം പതിപ്പായിരുന്നു ആ പുസ്തകം
ഒന്നും പറയാതെ ഒത്തിരിയൊത്തിരി പറയുന്ന വാചാലതയുടെ മഹാദ്ഭുത മൗനഭാഷ
ഒരു വൈശാഖ നാളിലായിരുന്നു ദക്ഷൻറ്റെ യാഗം നടന്നതെന്നാണ് ഐതിഹ്യം
ആറ് ഷഷ്ടിവ്രതം അനുഷ്ഠിക്കുന്നതിനു തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം
ജാഥയിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു
ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം
അതുപോലെ ബാക്ടീരിയ ഫംഗസ് എന്നിവ മൂലമുള്ള രോഗബാധയും ഈസമയം ഉണ്ടാകാം
അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ചുള്ള ആദ്യകാലകൃതികൾ മിക്കവയും നയരൂപവത്കരണത്തിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവയായിരുന്നു
പിൽക്കാല കവികൾ പലരും ഇദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്
അന്നേ തന്നെ പഴയ നിയമത്തിൻറ്റെ വിവർത്തനം ആരംഭിച്ചിരുന്നു
അവരെല്ലാം വിശ്വസിച്ചിരുന്നത് ഗ്രേറ്റ് ലീപ് ഫോർവേഡ് ഒരു വൻ വിജയമായിരുന്നു എന്നാണ്
ദൈവത്തിൻറ്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം
അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു
അസുഖമുള്ള ആനകളുടെ നാവിൻറ്റെ നിറം വ്യത്യാസപ്പെട്ടിരിക്കും
വൈസ് പ്രസിഡൻറ്റാണ് ഗണേശ് ഭീമൻരഘു ആജീവനാന്ത അംഗവുമാണ്
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
വിദ്യാഭ്യാസ വിദഗ്ധർ അടങ്ങുന്ന സമിതിയാണ് നിർദ്ദേശം നല്കിയത്
മലമുകളില് ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങള് ഉണ്ട്
അവൻറ്റെ കൈയ്യിൽ വളരെയധികം പഴയ നാണയങ്ങൾ ഉള്ളതായി പറയപ്പെടുന്നു
അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു
ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത്
പകർപ്പവകാശം എന്ന ലേഖനത്തിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ കണ്ടു
ബഥേൽ ജങ്ഷനിൽനിന്ന് രാവിലെ പതിനൊന്നുമുപ്പതിനാണ് പര്യടനം ആരംഭിച്ചത്
മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ്
അയാളുടെ തലക്കിട്ടു ഇരുമ്പ്ദണ്ഡ് ഉപയോഗിച്ച് ശക്തമായി ഒരടി കൊടുത്തു
രണ്ടേമുക്കാൽ ലക്ഷത്തിലധികം ആളുകൾ
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെൻറ്റെ അഭിപ്രായം
സാധാരണ ഗതിയിൽ ഏപ്രിൽ മുതൽ വരെയാണ് തീർത്ഥാടന കാലം
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര
ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിൻറ്റെ പക്ഷം
പുറത്തേക്ക് വരികയും ചെയ്യും ഇത്രേ ഉള്ളു
ബിനോയ് ഏബ്രഹാമാണ് മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്ന് എത്തിച്ചിരുന്നത്
സത്രത്തിൻറ്റെ ഇരുപത്തിനാലാം ദിനം ഈശോയുടെ ജനനത്തെപ്പറ്റിയുള്ള സുവിശേഷ വിവരണങ്ങളിൽ ഏറെ സങ്കടകരമായ വാക്യം കാണാനിടയായി
ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു
എൺപത്തിയേഴ് വയസ്സുളള രാംദാസിനൊപ്പം പത്നി ഡോ ശിവ ലക്ഷ്മിയുമുണ്ട്
പഞ്ചായത്ത് പ്രസിഡൻറ്റ് എം ടി അബ്ദുൾ ജബ്ബാർ അധ്യക്ഷതവഹിച്ചു
ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി
അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി
അവയെക്കുറിച്ചറിയാൻ ജാതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അതുകൊണ്ട് ജനങ്ങൾ ആദ്യം പരിശീലിക്കാൻ തുടങ്ങിയത് ഹഠയോഗമായിരുന്നു
അച്ഛൻറ്റെ കൈപിടിച്ച് എപ്പോഴോ ഞാൻ ഉറക്കത്തിലേക്കു മയങ്ങിവീണു
കൂവളം അശോകം അച്ഛൻ നട്ട മാവ് തുടങ്ങിയവയെല്ലാം മുറ്റത്ത് തണലേകുന്നു
ചിത്ര രചനയോടുള്ള ഒരു ഇഷ്ടം വളരെ വലുതാണ് എന്നറിയാം അപ്പോൾ ഇപ്പോൾ ലേറ്റസ്റ്റ് എന്ത് വർക്ക് ആണ് ചിത്ര രചനയിൽ ചെയ്യുന്നത്
അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
ഒരു യുടേൺ എടുക്കുക
മൺസൂൺ നേരത്തേതന്നെ അവസാനിച്ചത് വിളവിനെ ബാധിച്ചു
നീതി പീഠം കണ്ണടച്ചവർ അങ്ങനെ ആശ്വാസത്തിൽ തലചായ്ക്കുകയാണ് ഇപ്പോൾ
ഞാൻ ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല
അറബിക്കടൽ കേരളത്തിന് ആവശ്യമായ മൽസ്യം പ്രദാനം ചെയ്യുന്നു
കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം
അതിനെക്കുറിച്ച് യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല
പഴയ വീരകഥകൾ ഏതൊരു വിമുക്തഭടനെയും പോലെ അദ്ദേഹവും പറയുമായിരുന്നു
വരാൻപോകുന്ന സീനിനെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു
സെയ്ഫ്അമൃത ബന്ധത്തിൽ സാറ ഇബ്രാഹീം എന്നീ കുട്ടികളുണ്ട്
ഓമനയെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഊട്ടി സി ബി സി ഐ ഡി
ആഹാരസാധനങ്ങൾ മാത്രമല്ല പല ഔഷധങ്ങളും കേടുകൂടാതെ സൂക്ഷിക്കാനായി സൾഫൈറ്റുകൾ ചേർക്കുന്നുണ്ട്
ഇരുവർക്കും വെൽഫെയർ കേരള കുവൈത്തിൻറ്റെ ഉപഹാരം അൻവർ സയീദ് കൈമാറി
അറബി ഭാഷയിൽ സമ്പന്നമായൊരു യഹൂദസാഹിത്യം തന്നെ ഇക്കാലത്തുണ്ടായി
മൂലമറ്റം പവർഹൗസിൽ നിന്നു പരമാവധി വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്
അന്ന് ഇൻഡ്യൻ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദർശിച്ചു
പുറം ഭിത്തി നിർമ്മിക്കാൻ മുള കളിമണ്ണ് എന്നിവയും ഉപയോഗിച്ചു
രണ്ട് വർഷത്തെ തടവിനു ശേഷം നാടു കടത്താനും വിധിയായി