audio
audioduration (s)
1.57
11.4
sentence
stringlengths
4
222
അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട്
എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി
ഉഗ്രശേഷിയുള്ള ഐ ഇ ഡി ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
അഞ്ച് തരം വസ്ത്രങ്ങൾ ഉൾപ്പെട്ടതാണ് ഭരതനാട്യത്തിൻറ്റെ വസ്ത്രധാരണം
അത് അവിടെ നിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധമാണ് ഈ യുദ്ധം നമുക്ക് വിജയിക്കണം
വൈദ്യുതോർജ്ജത്തിൻറെ സ്വയംപര്യാപ്തത ഈ പദ്ധതിയിലൂടെ ഇതിനകം കൈവരിക്കാൻ സാധിച്ചിട്ടുണ്ട് ഒരുപക്ഷേ
അതേപോലെ അത് കഴിഞ്ഞിട്ട് കുറച്ചുകൂടി സൂക്ഷ്മമായിട്ട് പോവുമ്പോളാണ് പ്രത്യാഹാരം എന്നുള്ള ഒരവസ്ഥ പ്രത്യാഹാരം എന്ന് പറഞ്ഞുകഴിഞ്ഞാൽ ഉൾവലിയുക എന്നർത്ഥം
ആദ്യ രണ്ടെണ്ണം ബോളറൂടെ പിഴവിനേക്കാൾ ബാറ്റ്സ്മാൻറ്റെ ഭാഗ്യംകൊണ്ടു നേടുന്ന റണ്ണുകളാണ്
പാഠശാലയിലെ വിഭാഗങ്ങൾ ഗണിതശാസ്ത്രം പ്രകൃതിശാസ്ത്രം ഭാഷാശാസ്ത്രം എന്നിവയാണ്
പതിനാല് മണിക്കൂറിലേറെ ദീർഘിച്ച പോരാട്ടത്തിലാണ് തോല്പ്പിച്ചത്
കിഴക്കോട്ടു പോകുമ്പോൾ ഉണ്ടാകുന്ന അധികദിവസത്തിന് രേഖാംശദിനം എന്നു പറയുന്നു
ബൗദ്ധിക ആത്മഹത്യ എന്നാണ് ഇതേകുറിച്ച് കൽബുർഗി പിന്നീട് പറഞ്ഞത്
ഫ്ളാഷ് ബൾബുകളും എണ്ണമറ്റ ക്യാമറകളും കബഡി കളങ്ങളെ ഹൈടെക്കാക്കി
അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക
അദ്ദേഹം നൂറ്റിയിരുപത്തിയേഴ് റൺസുകൾ വാരിക്കൂട്ടി
സർക്കാരിനെതിരെ റിപ്പോർട്ട് ചെയ്താൽ പല പീഡനങ്ങളും ഏൽക്കേണ്ടിവരും
എന്നാൽ ജയ്ഷെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹർ പണ്ഡിതനല്ല
അതേവർഷം നടന്ന എ ഐ ഇ ഇ ഇ പരീക്ഷയിൽ ഇരുവത്തിനാലാം റാങ്കും കഠാരിയ സ്വന്തമാക്കി
ബിരുദം നേടിയശേഷം മകളെ ഗൾഫിലേക്കു കൊണ്ടുപോകാനും അദ്ദേഹം ആഗ്രഹിച്ചു
നമ്മുക്ക് ആവശ്യം വിക്ടിം ഈസ് എ വിക്ടിം
എല്ലാ ചാനലുകളും ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ പരസ്യ മയമാണ്
ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട
അനെസ്തേറ്റിസ്റ്റ് ഇൻറ്റെൻസീവ് കെയർ ഒക്കെ ചെയ്യുന്ന ആളാ അത് ചെയ്തിരുന്ന ആളാ
രാഷ്ട്രീയക്കാരാണ് വെള്ള അംബാസഡറിനെ അപ്പാടെ തഴഞ്ഞു കളഞ്ഞത്
അന്നുമുതൽ നടപ്പിലായ കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ഇത് മൂർഖൻ പറമ്പിൻറ്റെ മുഖച്ഛായ തന്നെ മാറ്റും
ഐസിസ് ആസ്ഥാന നഗരമായ സിറിയയിലെ റഖ്ഖയിൽ വച്ച് ചിത്രീകരിച്ചതാണിത്
മച്ചൂർ ഹൊസള്ളി കെഞ്ചൻ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു
ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി
ഇതെല്ലാം ഇദ്ദേഹത്തിൻറ്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി
കാവേരി നദി ദക്ഷിണ ഭാരതത്തിലെ എറ്റവും വലിയ നദികളിൽ ഒന്നാണ്
ഡയാലിസിസ് രോഗികൾക്ക് സാധാരണ പോപ്പുലേഷനേക്കാളും പത്തിരട്ടി ചാൻസ് ആണ് ഡയാലിസിസ് രോഗികൾക്ക്
അലങ്കാരങ്ങൾക്കൊപ്പം ക്രിസ്തുമസ് മരത്തിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്
തൻറ്റെ കക്ഷികളായ ബിന്ദുവിനും കനക ദുർഗക്കും വധഭീഷണിയുണ്ട്
ഇതോടെ ബി ജെ പി ക്കും മറ്റ് പ്രതിപക്ഷ കക്ഷികൾക്കും ഇത് വെല്ലുവിളിയാണ്
ചെയ്തു കഴിഞ്ഞു എങ്കിലും ചിത്രങ്ങളുടെ കാറ്റഗറി യന്ത്രം ഉപയോഗിച്ച് മാറ്റം വരുന്നില്ല
ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം
ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ
അവിടേക്കാണ് ടോമിൻ തച്ചങ്കരി എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടുവെച്ചത്
പാതാളരാമായണം ആട്ടക്കഥ പതിവ്രതാധർമം കിളിപ്പാട്ട് എന്നിവയും രചിച്ചു
അച്ഛനും ഫിദലുമായി ഊഷ്മളമായ ഒരു പിതൃ പുത്രബന്ധം ഉണ്ടായിരുന്നില്ല
ഭാഗവത സപ്താഹ യജ്ഞത്തിന് കല്പകശ്ശേരി വേണു മൂസ്സത് നേതൃത്വം നൽകി
സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിലേൽപിച്ചു
ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്
അവശേഷിച്ച സൈന്യത്തെക്കൊണ്ട് യുദ്ധം തുടങ്ങാൻ കാസ്ട്രോ തീരുമാനിച്ചു
കർണാടക സംസ്ഥാനത്തിൻറ്റെ പഴയ പേര് മൈസൂർ എന്നായിരുന്നു
വേണ്ടി ഞാൻ ശബ്ദം ഉണ്ടാക്കേണ്ടിവരുക എന്ന് പറയുക അതുകൊണ്ട് ഞാൻ ശബ്ദം ബാക്കിവെച്ചേ പോകൂ എന്നുള്ള ഒരു
കെ ആർ നാരായണൻ ഇന്ത്യയുടെ പത്താമത്തെ രാഷ്ട്രപതിയായിരുന്നു
ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്
അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു
മാലിയുടെ വടക്കുവശത്തുള്ള അതിരുകൾ നേർരേഖയായി സഹാറാ മരുഭൂമിയിലേക്ക് നീളുന്നു
ഒരു സെൻറ്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും
കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു
നായാട്ട് സ്പോർട്സ് യുദ്ധം എന്നീ രംഗങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു
സംഭവം തിരിച്ചു
അതിലെല്ലാം പറഞ്ഞിരുന്നത് ചൈന റെക്കോഡ് കയറ്റുമതി നേടിയെടുത്തു എന്നാണ്
അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു
ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത്
ചില കർഷകർ റബർഷീറ്റും ഉടുത്താണ് മണ്ണ് ചുംബന സമരത്തിനെത്തിയത്
ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു
സമതലങ്ങൾ പാടശേഖരങ്ങൾ കുന്നിൻ ചരിവുകൾ എന്നിങ്ങനെ വേർതിരിക്കാവുന്ന ഭൂപ്രദേശമാണ്
നൂറു വർഷത്തെ മനുഷ്യരുടെ അതോടൊപ്പം സാമൂഹ്യമായ മാറ്റങ്ങളുടെ കഥ ഇന്ത്യൻ സ്വാതന്ത്രസമരം
ആഴ്സണലിൻറ്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട്
ജൂൺ ഏഴിന് നടന്ന ആർ എസ് എസ് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുത്തത്
വിവിധയിനം ഫലവർഗങ്ങളാൽ സമൃദ്ധമായതിനാൽ പാകിസ്താൻറ്റെ പഴത്തോട്ടം എന്നും അറിയപ്പെടുന്നു
ഒന്നിലെറെ വസ്തുക്കളെ റബർ ബാൻഡ് ഉപയോഗിച്ച് ചേർത്തു വയ്ക്കാം
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു
ഈ സാമ്രാജ്യത്തിൻറ്റെ അതിർത്തി ഗംഗ ആണ്
ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി
കാഴ്ചക്കുലയും നെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്
ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്
അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല
എന്തെങ്കിലും ആഹാരം വരുത്താൻ നന്നായി എനിക്കറിയാം
അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു
അതിൻറ്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്
മുന്നൂറ് അടി കഴിയുമ്പോൾ
അനുഭവം അദ്ദേഹത്തിൻറ്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു
ഭാണ്ഡത്തിൽ അന്നു ദഹനം നടന്ന ഒരു ചിതയിലെ ഭസ്മമാണെന്ന് പിന്നീടറിഞ്ഞു
രണ്ടു വർഷത്തിനുള്ളിൽ ഇതു പൂർത്തീകരിക്കുമെന്നാണ് പ്രൊജക്റ്റ് റിപ്പോർട്ടിൽ പറയുന്നത്
ജനിച്ച് ഒരുവർഷത്തിനുശേഷമാണ് ഇവയ്ക്ക് കൊമ്പ് ഉണ്ടാകുന്നത്
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ജയ്ഹിന്ദ് പറയാനും മറക്കുന്നില്ല
കുർബ്ബാന കഴിഞ്ഞപ്പോ അമ്മച്ചിക്ക് അച്ചനെ കാണണം എന്ന് വാശി
അതിലെ പ്രക്രിയകളൊക്കെ പതുക്കെ അവസാനിക്കുന്നു
ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിൻറ്റെ തോത് കണ്ടെത്തുന്നു
അമേരിക്കയിലെ സ്കൂൾ സിലബസിൻറ്റെ ഭാഗമായി ഇത് മാറിയിട്ടുണ്ട്
കൗണ്ടർ കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്നു
യോഗാ കേന്ദ്രത്തിന് പക്ഷേ പോലീസ് ക്ളീൻ ചിറ്റ് നല്കുന്നില്ല
അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല
ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞളിന് സാധിക്കും
തീരം സംരക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു
ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത്
യുണൈറ്റഡിൻറ്റെ ജഴ്സി അണിഞ്ഞാണ് ലാവ്ലെർ താരങ്ങളെ സ്വീകരിച്ചത്
അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും
പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു
വേഗത കൂടുമ്പോൾ ഇത് പിന്നെയും കൊറേയും കൂടെ ഉയരത്തിലേക്ക് പോകും അങ്ങനെ അഞ്ചാറു പ്രാവശ്യം ഇതിനെ അടുത്ത ഭൂമിക്ക് അടുത്ത് വരുമ്പോഴേക്കും ആ എൻജിൻ കുറച്ചുനേരം പ്രവർത്തിപ്പിക്കുന്നത്കൊണ്ട് ഇതിനെ നമുക്ക്
അതിൻറ്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു